സ്വർണവിലയിൽ വർധനവ്; പവന് 200 രൂപ വർധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 200 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. ആഗോള
 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 200 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി.

4710 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വർധനവ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1878.90 രൂപയായി.