സ്വർണവില വീണ്ടും മുന്നോട്ട്; ഇന്ന് പവന് 120 രൂപ വർധിച്ചു

സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,880 രൂപയായി. 4860 രൂപയാണ് ഗ്രാമിന്റെ വില ഒരാഴ്ചക്കിടെ സ്വർണവിലയിൽ
 

സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,880 രൂപയായി. 4860 രൂപയാണ് ഗ്രാമിന്റെ വില

ഒരാഴ്ചക്കിടെ സ്വർണവിലയിൽ 1200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഡോളറിന്റെ ഇടിവാണ് വിപണിയിൽ സ്വർണവിലയിൽ പ്രതിഫലിച്ചത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1955.76 ഡോളർ നിലവാരത്തിലെത്തി.