സ്വർണവിലയിൽ നേരിയ വർധനവ്; പവന് ബുധനാഴ്ച 80 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 37,760 രൂപയിലെത്തി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 4720 രൂപയായി
 

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 37,760 രൂപയിലെത്തി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 4720 രൂപയായി

ചൊവ്വാഴ്ച പവന് 1200 രൂപ കുത്തനെ ഇടിഞ്ഞിരുന്നു. ആഗോളവിപണിയിലും വില വർധനവുണ്ടായിട്ടുണ്ട്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1880.21 ഡോളർ നിലവാരത്തിലാണ് വ്യാപാരം