സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 80 രൂപയാണ് ഉയർന്നത്. ഗ്രാമിന് 10 രൂപയുടെ വർധനവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 36,800 രൂപയായി. ഗ്രാമിന് 4600
Dec 12, 2020, 12:47 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 80 രൂപയാണ് ഉയർന്നത്. ഗ്രാമിന് 10 രൂപയുടെ വർധനവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 36,800 രൂപയായി. ഗ്രാമിന് 4600 രൂപയും
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നു. സ്പോട്ട് ഗോൾഡ് ഔൺസിന് 1839 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്.