സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 320 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,960 രൂപയായി ഗ്രാമിന് 40 രൂപ വർധിച്ച് 4620 രൂപയിലെത്തി.
 

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,960 രൂപയായി

ഗ്രാമിന് 40 രൂപ വർധിച്ച് 4620 രൂപയിലെത്തി. ചൊവ്വാഴ്ച 36,640 രൂപയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിലും സ്വർണവില ഉയർന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1852.01 ഡോളർ നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 49,571 രൂപയായി