സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 280 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 280 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിൻരെ വില 34,440 രൂപയിലെത്തി ഗ്രാമിന് 4305 രൂപയായി. ശനിയാഴ്ച പവന്
 

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 280 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിൻരെ വില 34,440 രൂപയിലെത്തി

ഗ്രാമിന് 4305 രൂപയായി. ശനിയാഴ്ച പവന് 34,160 രൂപയായിരുന്നു വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1749.30 ഡോളറായി

ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 45,736 രൂപയിലേക്ക് എത്തി.