സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 120 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 33,800 രൂപയായി. 4225 രൂപയാണ് ഗ്രാമിന്റെ വില ആഗോളവിപണിയിൽ
 

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 120 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 33,800 രൂപയായി. 4225 രൂപയാണ് ഗ്രാമിന്റെ വില

ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1735 ഡോളർ നിലവാരത്തിലാണ് വ്യാപാരം. ഡോളർ കരുത്താർജിച്ചതും സ്വർണവിപണിയിൽ പ്രകടമായി. കഴിഞ്ഞ ആഗസ്റ്റിൽ സ്വർണവില ഏറ്റവുമുയർന്ന നിലവാരമായ 42,000 രൂപയിലെത്തിയിരുന്നു. ഇതിൽ നിന്നും 8200 രൂപയുടെ കുറവാണ് ഇപ്പോഴുള്ളത്.