സ്വർണവില വീണ്ടുമുയർന്നു; പവന് 320 രൂപ വർധിച്ചു

സ്വർണവില വീണ്ടുമുയർന്ന് പവന് 35,000 രൂപയ്ക്ക് അടുത്തെത്തി. പവന് 320 രൂപ ഉയർന്ന് 34,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 4360 രൂപയാണ് ഗ്രാമിന് വില ശനിയാഴ്ച
 

സ്വർണവില വീണ്ടുമുയർന്ന് പവന് 35,000 രൂപയ്ക്ക് അടുത്തെത്തി. പവന് 320 രൂപ ഉയർന്ന് 34,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 4360 രൂപയാണ് ഗ്രാമിന് വില

ശനിയാഴ്ച 34560 രൂപ നിലവാരത്തിൽ എത്തിയിരുന്നു. മെയ് 18ന് സമീപകാലത്തെ ഏറ്റവും ഉയർന്ന നിലവാരമായ 35040 രൂപയിലേക്ക് വില ഉയർന്നിരുന്നു.