സ്വർണവില ഉയർന്നു; ചൊവ്വാഴ്ച പവന് 240 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,160 രൂപയിലെത്തി. 4770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ
 

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,160 രൂപയിലെത്തി.

4770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. സെപ്റ്റംബർ ആറിന് പവന്റെ വില 37,360 രൂപയിലേക്ക് താഴ്ന്നിരുന്നു. പിന്നീട് തുടർച്ചായ ദിവസങ്ങളിൽ സ്വർണവില ഉയരുന്നതാണ് കണ്ടുവരുന്നത്.