ആശ്വാസമായി സ്വർണവിലയിൽ ഇടിവ്; പവന് വില മുപതിനായിരത്തിൽ നിന്നും താഴേക്കിറങ്ങി

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. പവന് 560 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 70 രൂപയും കുറഞ്ഞു. പവന് 29,840 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 3730 രൂപയും.
 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. പവന് 560 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 70 രൂപയും കുറഞ്ഞു.

പവന് 29,840 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 3730 രൂപയും. ഇന്നലെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 30,400 രൂപയും ഗ്രാമിന് 3800 രൂപയുമായിരുന്നു