സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 760 രൂപ; പവന് 32,000 രൂപയായി

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് 760 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ പവന് വില വീണ്ടും 32,000ലെത്തി. ഗ്രാമിന് 4000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇത്
 

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് 760 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ പവന് വില വീണ്ടും 32,000ലെത്തി. ഗ്രാമിന് 4000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്.