റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 34,400 രൂപയായി

സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. റെക്കോർഡുകൾ ഭേദിച്ച് പവന് 34,400 രൂപയിലാണ് ഇന്നത്തെ വിപണി പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു പവന് മെയ് ഒന്നിന്
 

സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. റെക്കോർഡുകൾ ഭേദിച്ച് പവന് 34,400 രൂപയിലാണ് ഇന്നത്തെ വിപണി പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു പവന്

മെയ് ഒന്നിന് 33400 രൂപയിൽ നിന്ന് 15 ദിവസത്തിനുള്ളിൽ 1000 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1730.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.