നസീമ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: നസീമ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ. ഹാരിസ് ആമിയൻ നിർവഹിച്ചു. ചടങ്ങിൽ എം ഡി
Jan 13, 2020, 08:18 IST
മലപ്പുറം: നസീമ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ. ഹാരിസ് ആമിയൻ നിർവഹിച്ചു. ചടങ്ങിൽ എം ഡി കെ വി മുസ്തഫ അധ്യക്ഷം വഹിച്ചു.
ഡയറക്ടർമാരായ അബുനാസിത്ത് ചേക്കുപ്പ, മുസ്തഫ പലേമ്പടിയൻ തുടങ്ങിയവർ സംബന്ധിച്ചു. പർച്ചേസ് ഹെഡ് ജോബി ജോൺ, മാർക്കറ്റിംഗ് ഹെഡ് ഷൗക്കത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. കാഷ്യർ മുസ്തഫ ഊരകം സ്വാഗതവും ഷോപ്പ് ഹെഡ് വിജയൻ ഒതുക്കുങ്ങൽ നന്ദിയും പറഞ്ഞു.