സെർവ്വ് ഇന്ത്യ ചിറ്റ്സിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂർ നിർവ്വഹിച്ചു

തൃശ്ശൂർ: സെർവ്വ് ഇന്ത്യ (നമ്പർ1) ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബി ചെമ്മണൂർ നിർവ്വഹിച്ചു. എ.കെ.സി.എഫ്.എ. ചെയർമാൻ ഡേവിഡ് കണ്ണനായിക്കൽ,
 

തൃശ്ശൂർ: സെർവ്വ് ഇന്ത്യ (നമ്പർ1) ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബി ചെമ്മണൂർ നിർവ്വഹിച്ചു. എ.കെ.സി.എഫ്.എ. ചെയർമാൻ ഡേവിഡ് കണ്ണനായിക്കൽ, എ.കെ.സി.എഫ്.എ. ട്രഷറർ ഇഗ്‌നി പി.എൽ, ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ഡയറക്ടർ ജിസോ ബേബി, ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ജനറൽ മാനേജർ അനിൽ സി.പി., ജോജി എം.ജെ., ജോസഫ് എരിഞ്ഞേരി, ഷിന്റോ റാഫേൽ, കെ.ടി. തോമസ്, ജയൻ കെ.ടി. തുടങ്ങിയവർ സംബന്ധിച്ചു.