ഹോം › ബിസിനസ്

വോയ്‌സ് മെസേജ് ഇനി വായിക്കാം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

By MJ News Desk · 22 Nov 2024, 09:35 PM

വോയ്‌സ് മെസേജ് ഇനി കേള്‍ക്കേണ്ടി വരില്ല. അതിനി വായിക്കുകയും ചെയ്യാം. വാട്‌സ്ആപ്പിലാണ് പുതിയ മാറ്റം വരുന്നത്. വോയിസ് മെസേജ് വന്നാല്‍ കേള്‍ക്കാതെ അതിലുള്ള കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കാന്‍ പറ്റിയ സൗകര്യമാണ് വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബ്ദ സന്ദേശം കേള്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ഫീച്ചര്‍ ഏറെ ഉപകാരപ്പെടുമെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കുന്നു. നിങ്ങളുടെ ജോലി തുടര്‍ന്നുകൊണ്ട് തന്നെ സംഭാഷണം തുടരാനാകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. പുതിയ ഫീച്ചര്‍ വരും ആഴ്ചകളില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും. ആദ്യഘട്ടത്തില്‍ ഏതാനും ഭാഷകളില്‍ മാത്രമാകും ഈ സൗകര്യം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#new future#whatsapp

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വർഷത്തേക്ക് എല്ലാം അൺലിമിറ്റഡ്: പുതിയ ധമാക്ക പ്ലാനുമായി റിലയൻസ് ജിയോ15 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റ: പുതിയ പായ്ക്കുമായി ജിയോപോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് എയർടെൽ; ഇന്‍റർനാഷണൽ റോമിങ് സൗജന്യംകാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി: വില 3 ലക്ഷത്തിന് 100 രൂപ കുറവ്റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍
പൂർണ്ണ പേജ് കാണുക ›