RAINBOW KIDS; അഡ്മിഷൻ ആരംഭിച്ചു

തലയാഴം, പുത്തൻപാലത്തിന് 100 മീറ്റർ കിഴക്ക് റെയിൻബോ കിഡ്സ് എന്ന പ്രീസ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഡേ കെയർ, പ്ലേ ഗ്രൂപ്പ്, നഴ്സറി, എൽ കെ ജി എന്നീ
 

തലയാഴം, പുത്തൻപാലത്തിന് 100 മീറ്റർ കിഴക്ക് റെയിൻബോ കിഡ്സ് എന്ന പ്രീസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഡേ കെയർ, പ്ലേ ഗ്രൂപ്പ്, നഴ്സറി, എൽ കെ ജി എന്നീ വിഭാഗങ്ങളിലേക്ക് അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്. 1 മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. രാവിലെ 7 മുതൽ വൈകീട്ട് 7 മണിവരെയാണ് പ്രവർത്തന സമയം.

അന്താരാഷ്ട്രര നിലവാരത്തിലുള്ള പഠന പാഠ്യേതര വിനോദ പ്രവർത്തനങ്ങളാണ് റെയിൻബോ കിഡ്‌സിൽ ലഭ്യമാവുക. വാഹന സൗകര്യം, വെജിറ്റേറിയൻ ഭക്ഷണം, പരിശീലനം ലഭിച്ച അധ്യാപകരുടെ മേൽനോട്ടം, പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന അന്തരീക്ഷം എന്നിവ റെയിൻബോ കിഡ്‌സിന്റെ പ്രത്യേകതയാണ്.

വിശദ വിവരങ്ങൾക്ക്:
റെയിൻബോ കിഡ്സ്,
പുത്തൻപാലത്തിന് 100 മീറ്റർ കിഴക്ക്,
തലയാഴം, വൈക്കം കോട്ടയം.
ഫോൺ: 999 52 92 390, 944 75 69 084.