കേരളത്തിൽ യുഡിഎഫ് എന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
എക്സിറ്റ് പോളുകൾ യുഡിഎഫിനൊപ്പം
കേരളത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. പരമാവധി 90 സീറ്റ് വരെയാണ് കണക്കാക്കുന്നത്. വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകൾ പ്രകാരം എൽഡിഎഫിന് പരമാവധി 68 സീറ്റ് വരെയാണ് പ്രവചിക്കപ്പെടുന്നത്.
അതേസമയം, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ കേരളത്തിൽ സീറ്റൊന്നും നേടാതിരിക്കാനും, പരമാവധി അഞ്ച് സീറ്റ് വരെ നേടാനുമുള്ള സാധ്യതയും വ്യത്യസ്ത എക്സിറ്റ് പോളുകളിൽ പ്രവചിക്കപ്പെടുന്നു.
അതേസമയം, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ കേരളത്തിൽ സീറ്റൊന്നും നേടാതിരിക്കാനും, പരമാവധി അഞ്ച് സീറ്റ് വരെ നേടാനുമുള്ള സാധ്യതയും വ്യത്യസ്ത എക്സിറ്റ് പോളുകളിൽ പ്രവചിക്കപ്പെടുന്നു.
ആക്സിസ് മൈ ഇന്ത്യയും യുഡിഎഫിനൊപ്പം
യുഡിഎഫ് : 78-900
എൽഡിഎഫ് : 49-62
എൻഡിഎ : 0-3
പശ്ചിമ ബംഗാളിൽ ബിജെപി അട്ടിമറി വിജയവുമായി അധികാരം പിടിച്ചെടുക്കുമെന്ന് പി മാർക്ക് എക്സിറ്റ് പോൾ.
യുഡിഎഫ് എന്ന് പീപ്പിൾസ് പൾസ്
യുഡിഎഫ് : 75-85
എൽഡിഎഫ് : 55-65
എൻഡിഎ : 0-3
യുഡിഎഫ് എന്ന ്പി മാർക്ക്
യുഡിഎഫ് : 70-80
എൽഡിഎഫ് : 58-68
ബിജെപി : 0-4
തമിഴ്നാട്ടിൽ ഡിഎംകെ ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ
ഡിഎംകെ : 125-145
അണ്ണാ ഡിഎംകെ:65-80
ടിവികെ : 18-24
കേരളത്തിൽ യുഡിഎഫ് വിജയമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ പ്രവചനം
കേരളത്തിൽ യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്ന് മാട്രിസ്
യുഡിഎഫ് - 75 സീറ്റ് വരെ
എൽഡിഎഫ് - 65 സീറ്റ് വരെ
എൻഡിഎ - 5 സീറ്റ് വരെ
അസമിൽ ബിജെപി അധികാരത്തിൽ തുടരുമെന്ന് ജെവിസി
പ്രവചനം : 88-100 സീറ്റ്
ബംഗാളിൽ ബിജെപി
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ
ബിജെപി : 142-171
തൃണമൂൽ കോൺഗ്രസ് : 99-127
കോൺഗ്രസ് : 3-5
സിപിഎം : 2-3