ഹോം › ഗൾഫ്

ഷാര്‍ജ പുസ്തകോത്സവത്തില്‍ മൂന്നാം നൂറ്റാണ്ടിലെ ഖുര്‍ആനും പ്രദര്‍ശനത്തിന്

By News Desk · 12 Nov 2024, 08:53 PM

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ വന്‍ ജനപ്രവാഹം അനുഭവപ്പെടുന്നതിനിടെ മൂന്നാം നൂറ്റാണ്ടിലെ വിശുദ്ധ ഖുര്‍ആനും പ്രദര്‍ശനത്തിന് എത്തിച്ച് സംഘാടകരായ എസ്‌ഐബിഎഫ്(ഷാര്‍ജ ഇന്റെര്‍നാഷ്ണല്‍ ബുക്ക് ഫെയര്‍). ഇതോടൊപ്പം ഒരു നൂറ്റാണ്ടോളം പഴക്കമുള്ള യുഎഇയിലെ ശൈഖിന്റെ ചിത്രവും ഇവിടെ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. മൊറോക്കോയിലെ ഖുറാവിയ്യീന്‍ ലൈബ്രറിയില്‍നിന്നും എത്തിച്ച അത്യപൂര്‍വ കൈയെഴുത്തു പ്രതികളും ഇവിടെ കാണാം. യുഎഇ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സംരക്ഷണ കേന്ദ്രങ്ങളില്‍ കാണപ്പെടുന്ന ഗസല്ലെ മാനുകളുടെ തോലില്‍ കൂഫിക് ലിഫികളില്‍ എഴുതപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ വായിക്കാനുള്ള സൗകര്യവും പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Quran#Sharjha

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›