ഹോം › ഗൾഫ്

കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

By News Desk · 28 Nov 2024, 04:51 PM

അബുദാബി: അബുദാബിയിലെ വ്യാപാരിയായിരുന്ന കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി അബുദാബിയില്‍ മരിച്ചു. മഡിയനില്‍ എം പി ഇര്‍ഷാദ്(26) ആണ് ഹൃദയാഘാതത്തെതുടര്‍ന്ന് കുഞ്ഞുവീണ് മരിച്ചത്. ഇന്നലെ വൈകിയിട്ട് ആറിനായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉമ്മ മൈമൂനയുടെ മരണത്തെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് നാട്ടില്‍പോയ ഇര്‍ഷാദ് കഴിഞ്ഞ ദിവസമാണ് തിരിച്ച് അബുദാബിയിലേക്ക് എത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›