ഹോം › ഗൾഫ്

യുഎഇ-ലെബനോണ്‍ സര്‍വിസ് എയര്‍ അറേബ്യ 18ന് പുനരാരംഭിക്കും

By News Desk · 12 Dec 2024, 11:49 AM

ഷാര്‍ജ: ഈ മാസം 18 മുതല്‍ ഷാര്‍ജ-ബെയ്‌റൂട്ട് വിമാന സര്‍വിസ് പുനരാരംഭിക്കുമെന്ന് എയര്‍ അറേബ്യ വ്യക്തമാക്കി. ഇന്നലെയാണ് ഇരു നഗരങ്ങള്‍ക്കുമിടയിലെ ദിനേനയുള്ള നേരിട്ടുള്ള സര്‍വിസ് പുനരാരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയത്. ലബനോണില്‍ ഹിസ്ബുല്ലക്കെതിരേ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു എയര്‍ അറേബ്യ ഒക്ടോബര്‍ ഒന്നിന് അനിശ്ചിത കാലത്തേക്കു സര്‍വിസ് സസ്‌പെന്റ് ചെയ്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Air Arabia#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›