ഹോം › ഗൾഫ്

ബ്രേക്ക് തകരാറിലായി; എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍

By News Desk · 11 Jan 2025, 07:06 PM

അബുദാബി: ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളോളം അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി. പ്രശ്‌നം പരിഹരിക്കുന്നത് പരാജയപ്പെട്ടതോടെ മണിക്കൂറുകള്‍ക്കു ശേഷം യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ കരിപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സര്‍വിസ് മുടക്കിയത്. വിമാനം നേരിട്ടത് സാങ്കേതിക തകരാറാണെന്നും ഇന്ന് പുലര്‍ച്ചെ വിമാനം പുറപ്പെടുമെന്നും ഇന്നലെ രാത്രി വൈകി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›