ഹോം › ഗൾഫ്

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സഊദി പ്രവാസിയായ മലയാളിക്ക് 10 ലക്ഷം ദിര്‍ഹം

By News Desk · 13 Jan 2025, 07:35 PM

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിത്തിളക്കം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ആഴ്ച അവസാനത്തിലെ നറുക്കെടുപ്പിലാണ് അബ്ദുല്ല സുലൈമാനെ ഭാഗ്യം കടാക്ഷിച്ചത്. 2.34 കോടി രൂപ(10 ലക്ഷം ദിര്‍ഹം)യാണ് അബ്ദുല്ലക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. സഊദിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയാണ് കോടിപതിയായ അബ്ദുല്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി നിരന്തരം ടിക്കറ്റ് എടുക്കുന്ന വ്യക്തിയായ അബ്ദുല്ല 10 വര്‍ഷം യുഎഇയില്‍ കഴിഞ്ഞ ശേഷം ആറു മാസം മുന്‍പാണ് സഊദിയിലേക്ക് ചേക്കേറിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›