ഹോം › ഗൾഫ്

കോണ്‍സുലര്‍ ക്യാമ്പ് 28ന് നടക്കും

By News Desk · 24 Feb 2025, 12:12 PM

ദോഹ: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ദോഹയില്‍ സ്‌പെഷ്യല്‍ കോണ്‍സുലര്‍ ക്യാമ്പ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 28ന് രാവിലെ 9 മുതല്‍ 11 വരെയാണ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഐസിബിഎഫുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഓണ്‍ലൈന്‍ ഫോമുകള്‍ പൂരിപ്പിക്കാനായി രാവിലെ എട്ടു മുതല്‍ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. അറ്റസ്റ്റേഷന്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയ എംബസിയുടെ സേവനങ്ങളെല്ലാം ക്യാമ്പില്‍ ലഭ്യമായിരിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›