ഹോം › ഗൾഫ്

ഹമദ് വിമാനത്താവളത്തില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ യാത്രകള്‍ക്ക് തുടക്കമായി

By News Desk · 22 Feb 2025, 12:27 AM

ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഓട്ടോണമസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ യാത്രകള്‍ ആരംഭിച്ചു. ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് കമ്പനിയായ മതാര്‍ എന്നിവയുമായി സഹകരിച്ചാണ് വിമാനത്താവള അധികൃതര്‍ ഓട്ടോണമസ് ബസ്. ട്രാക്ടര്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ് എഐ സാങ്കേതികവിദ്യയും ജിപിഎസ്സിന്റെ സഹായവും കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങള്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›