ഖത്തർ വിമാനത്താവളത്തിൽ ഷൂസിനുള്ളിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഖത്തർ കസ്റ്റംസ് പിടികൂടി. ഏഷ്യൻ വംശജനിൽ നിന്ന് 785 ഗ്രാം ഹശീശ് ആണ് പിടികൂടിയത്.
 

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഖത്തർ കസ്റ്റംസ് പിടികൂടി. ഏഷ്യൻ വംശജനിൽ നിന്ന് 785 ഗ്രാം ഹശീശ് ആണ് പിടികൂടിയത്.
കഴിഞ്ഞ മാസം 23ന് വിമാനത്താവളത്തിൽ നിന്ന് 9.45 കിലോ ഹശീശും ഏഴ് ഗ്രാം മരിജുവാനയും പിടികൂടിയിരുന്നു. യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് ഇത് കണ്ടെത്തിയിരുന്നത്.