ഹോം › ഗൾഫ്

ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി ദുബൈക്ക്

By News Desk · 22 Jan 2025, 01:22 PM

ദുബൈ: ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലും ദുബൈക്ക് സ്വന്തം. ഗ്ലോബല്‍ പവര്‍ സിറ്റി ഇന്റെക്‌സിലാണ് ദുബൈ ഈ നേട്ടത്തിന് അര്‍ഹമായിരിക്കുന്നത്. ജപാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മോറി മെമോറിയല്‍ ഫൗണ്ടേഷന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബണ്‍ സ്ട്രാറ്റജീസ് ആണ് ദുബൈയെ ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സുസ്ഥിര നഗര വികസനം, പാരിസ്ഥിതികമായ മികവും ജീവിക്കാനുതകുന്ന ഉയര്‍ന്ന രാജ്യാന്തര നിലവാരവുമെല്ലാമാണ് നേട്ടത്തിലേക്ക് ദുബൈയെ എത്തിച്ചിരിക്കുന്നത്. ലോകത്തിലെ 47 മുന്‍നിര നഗരങ്ങളുമായി മത്സരിച്ചാണ് വീണ്ടും നേട്ടത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›