ഹോം › ഗൾഫ്

ഈദ് അല്‍ ഇത്തിഹാദ്: 53 ജിബി സൗജന്യം, വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍

By News Desk · 23 Nov 2024, 07:27 PM

ദുബൈ: യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി 53 ജിബി സൗജന്യ ഡാറ്റ ലഭിക്കുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകളും പരസ്യങ്ങളും തട്ടിപ്പാണെന്നു അധികൃതര്‍ വ്യക്തമാക്കി. വ്യാജ ഓഫറുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടരുതെന്നും യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഇ& അറിയിച്ചു. സൗജന്യമായി 53 ജിബി ഡാറ്റ പാക്കേജ് സ്വന്തമാക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശമാണ് അധികൃതരെ ഇത്തരം വ്യാജ വാര്‍ത്തകളില്‍ ഉപഭോക്താക്കള്‍ വീണുപോകാതിരിക്കാന്‍ വ്യക്തതവരുത്താന്‍ പ്രേരിപ്പിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#53GB free#Eid Al Ittihad#fake News

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›