ഹോം › ഗൾഫ്

ഈദ് അല്‍ ഇത്തിഹാദ്: ഷാര്‍ജയില്‍ അഞ്ചു ദിവസം അവധി

By News Desk · 23 Nov 2024, 07:44 PM

ഷാര്‍ജ: യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ചു ദിവസം അവധിയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍ ദേശീയദിനത്തിനായുള്ള അവധിയും വെള്ളിയാഴ്ചയിലെ ആഴ്ച അവധിയും ശനി, ഞായര്‍ വാരാന്ത അവധിയും വരുന്നതോടെയാണിത്. അതായത് വെള്ളി മുതല്‍ ചൊവ്വവരെയാണ് അവധി ലഭിക്കുക. സര്‍ക്കാര്‍ ഓഫിസുകള്‍ അടുത്ത വ്യാഴാഴ്ച(നവംബര്‍ 28) കഴിഞ്ഞാല്‍ പിന്നീട് ഡിസംബര്‍ നാലി(ബുധന്‍)നേ തുറന്നുപ്രവര്‍ത്തിക്കൂവെന്ന് ചുരുക്കം.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Eid Al Ittihad#Holiday#Sharjah

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›