ഹോം › ഗൾഫ്

ഇത്തിഹാദ് എയര്‍വെയ്‌സ് 10 സെക്ടറുകളിലേക്ക് കൂടി

By News Desk · 20 Nov 2024, 01:46 AM

അബുദാബി: യുഎഇയുടെ ഔദ്യോഗിക വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് 10 സെക്ടറുകളിലേക്ക് കൂടി സര്‍വിസ് ആരംഭിക്കാന്‍ നീക്കംതുടങ്ങി. പുതിയ സര്‍വിസുകള്‍ യാഥാര്‍ഥ്യമാവുന്നതോടെ ആകെ സെക്ടറുകളുടെ എണ്ണം 83ല്‍നിന്നും 93 ആയി ഉയരുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് സിഇഒ അന്റോണോള്‍ഡോ നെവെസ് വ്യക്തമാക്കി. 25ന് ആയിരിക്കും സെക്ടറുകള്‍ ഏതെല്ലാമെന്ന് പ്രഖ്യാപിക്കുക. അടുത്ത വര്‍ഷം പ്രാഗ്, അല്‍ അലമൈന്‍, വാര്‍സോ തുടങ്ങിയ നഗരങ്ങളിലേക്കും സര്‍വിസ് ആരംഭിക്കുമെന്നും സിഇഒ വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Etihad Airways

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›