ഹോം › ഗൾഫ്

വിവാഹം, ബന്ധുക്കളുടെ മരണം, ഹജ്ജ്: സഊദിയില്‍ പ്രവാസികള്‍ക്ക് അവധി ലഭിക്കും

By News Desk · 21 Dec 2024, 05:27 PM

റിയാദ്: വിപ്ലവകരമായ പരിഷ്‌കാരങ്ങളുമായി കിരീടാവകാശി സല്‍മാന്‍ രാജകുമാരന് കീഴില്‍ മുന്നേറുന്ന സഊദിയില്‍ പ്രവാസികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള കൂടുതല്‍ നടപടികള്‍ വരുന്നു. പ്രവാസികള്‍ക്ക് തങ്ങളുടെ വിവാഹത്തിനും ബന്ധുക്കളുടെ മരണത്തിനും ഇനി മുതല്‍ ശമ്പളത്തോട് കൂടിയ പ്രത്യേക അവധി ലഭിക്കും. ഹജ്ജ് നിര്‍വഹിക്കാനും പരമാവധി 15 ദിവസത്തോളം ശമ്പളത്തോട് കൂടിയ അവധിയും സഊദിയുടെ പുതിയ തൊഴില്‍ നിയമം അനുശാസിക്കുന്നു. മക്കയിലും പരിസരങ്ങളിലുമായി ജോലി ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജീവിതത്തില്‍ ഒരിക്കല്‍ 10 മുതല്‍ 15 ദിവസംവരെ ഹജ്ജിനായി അവധി ലഭിക്കുക. ഹജ്ജ് നേരത്തെ നിര്‍വഹിച്ചിട്ടില്ലാത്തവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Hajj#mecca#riyad

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›