ഹോം › ഗൾഫ്

ഫിഫ വേള്‍ഡ് കപ്പ്: സല്‍മാന്‍ രാജകുമാരന്‍ സുപ്രിം കമ്മിഷന്‍ പ്രഖ്യാപിച്ചു

By News Desk · 13 Dec 2024, 02:45 PM

റിയാദ്: 2034ലെ ഫിഫ വേള്‍ഡ് കപ്പിന് ആതിഥ്യമരുളാന്‍ സഊദിക്ക് ഭാഗ്യം സിദ്ധിച്ച ഈ അസുലഭ നിമിഷത്തില്‍ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാന്‍ മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രിം കമ്മിഷന്‍ പ്രഖ്യാപിച്ചു. സഊദി ആതിഥ്യമരുളുന്നതിന്റെ ഭാഗമായാണ് സല്‍മാന്‍ രാജകുമാരന്‍ ബോര്‍ഡ് ഓഫ് ഡയരക്ടര്‍ ചെയര്‍മാനായി കമ്മിഷന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കായിക മന്ത്രി അബ്ദുല്‍അസീസ് രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍അസീസ് ബിന്‍ സഊദ് രാജകുമാരന്‍, സാംസ്‌കാരിക മന്ത്രിയായ ബദര്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ എന്നിവര്‍ക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് അല്‍ ശൈഖ്, മാജിദ് അല്‍ ഹൊഗൈല്‍, മുഹമ്മദ് അല്‍ ജദാം, എഞ്ചി. അബ്ദുല്ല അല്‍ സവാഹ, എഞ്ചി. അഹമ്മദ് അല്‍ റജ്ഹി, എഞ്ചി. സാലിഹ് അല്‍ ജാസ്സര്‍, എഞ്ചി. ഫഹദ് അല്‍ ജലാജല്‍ തുടങ്ങിയവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങള്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#FIFA World Cup 2034#Fifa World cup 2034 Saudi#Prince Salman#Riyadh#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›