അബൂദബിയിലെ മുസഫയിൽ വെയർഹൗസിൽ തീപിടിത്തം; ആളപായമില്ല

അബുദാബിയിൽ മുസഫ വ്യവസായ മേഖലയിൽ വെയർഹൗസിൽ തീപിടിത്തം. കെട്ടിട നിർമ്മാണ സാമഗ്രികളും ഇലക്ട്രിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് തീപിടിച്ചത്. ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
 

അബുദാബിയിൽ മുസഫ വ്യവസായ മേഖലയിൽ വെയർഹൗസിൽ തീപിടിത്തം. കെട്ടിട നിർമ്മാണ സാമഗ്രികളും ഇലക്ട്രിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് തീപിടിച്ചത്. ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.