ഹോം › ഗൾഫ്

ഫോര്‍മുല 4 പവര്‍ബോട്ട് ചാംമ്പ്യന്‍ഷിപ്പ്; അല്‍ യാഫിക്ക് ഒന്നാം സ്ഥാനം

By News Desk · 31 Dec 2024, 06:12 PM

അബുദാബി: യുഎഇ ഫോര്‍മുല 4 പവര്‍ബോട്ട് ചാംമ്പ്യന്‍ഷിപ്പ് ആന്റ് യുഎഇ ഫ്‌ളൈബോര്‍ഡ് ചാംപ്യന്‍ഷിന്റെ ആദ്യ റൗണ്ടില്‍ സലീം അല്‍ യാഫിക്ക് ഒന്നാം സ്ഥാനം. ഒബൈദ് മുബാറക് രണ്ടാം സ്ഥാനവും ഖാലിദ് മുഹമ്മദ് അല്‍ സറൂനി മൂന്നാം സ്ഥാനവും നേടി. മുബാറക് മറൈന്‍ ടീമിനെ പ്രതിനിധീകരിച്ചാണ് അല്‍ യാഫിയും മുബാറകും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ഷാര്‍ജ ടീമിനെയാണ് ഖാലിദ് പ്രതിനിധീകരിച്ചത്. അബുദാബി മറൈന്‍ സ്‌പോട്‌സ് ക്ലബാണ് മത്സരത്തിന്റെ സംഘാടകര്‍. ഫ്‌ളൈബോര്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ തുടക്കകാരുടെ വിഭാഗത്തില്‍ ഈജിപ്തിന്റെ മുഹമ്മദ് ബിബോ ഒന്നാമതെത്തിയപ്പോള്‍ സ്വദേശിയായ ഫൈസല്‍ അല്‍ തെനെയ്ജി രണ്ടാമതും ഈജിപ്തിന്റെ തന്നെ മുഹമ്മദ് താരിഖ് മുസ്തഫ മുന്നാമതുമായും ഫിനിഷ് ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›