ഹോം › ഗൾഫ്

അവധി ആഘോഷം: യാത്ര മുടങ്ങാതിരിക്കാന്‍ മൂന്നു മണിക്കൂര്‍ മുന്‍പ് വിമാനത്താവളങ്ങളില്‍ എത്തണമെന്ന് യുഎഇ

By News Desk · 21 Dec 2024, 04:36 PM

ദുബൈ: രാജ്യം ശൈത്യകാല അവധിയിലേക്കും അത് സൃഷ്ടിക്കുന്ന വിമാനത്താവളങ്ങളിലെ തിരക്കിലേക്കും കടന്നതോടെ സ്വന്തം യാത്ര മുടങ്ങാതിരിക്കാന്‍ യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് എത്തിയിരിക്കണമെന്ന് യുഎഇ അധികൃതര്‍ അഭ്യര്‍ഥിച്ചു. രാജ്യത്തെ പ്രധാന രാജ്യാന്തര വിമാനത്താവളങ്ങളായ ദുബൈ, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ തിരക്ക് പാരമ്യത്തിലേക്ക എത്തിയ സാഹചര്യത്തിലാണ് വിമാനത്താവള അധികൃതര്‍ നിര്‍ദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഡിസംബര്‍ 13 മുതലുള്ള ശൈത്യകാല അവധി സീസണില്‍ ദുബൈ വിമാനത്താവളം പ്രതീക്ഷിക്കുന്നത് 52 ലക്ഷം യാത്രക്കാരെയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Uae Airport

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›