ഹോം › ഗൾഫ്

ഈദ് അല്‍ ഇത്തിഹാദ് ആഘോഷം കളറാക്കി ഇന്ത്യന്‍ അസോസിയേഷന്‍

By News Desk · 04 Dec 2024, 05:32 PM

ഉമ്മുല്‍ഖുവൈന്‍: 53ാമത് ഈദ് അല്‍ ഇത്തിഹാദ് വന്‍ ആഘോഷമാക്കി ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍. ഉമ്മുല്‍ഖുവൈന്‍ രാജകുടുംബത്തിലെ ശൈഖ് മന്‍സൂര്‍ ബിന്‍ ഇബ്രാഹീം അല്‍ മുഅല്ലയും അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടികയും ഒന്നിച്ച് കേക്കു മുറിച്ചായിരുന്നു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ അസോസിയേന്റെ അംഗവും പ്രമുഖ വ്യവസായിയുമായ പൊന്നൂസ് മാത്യൂവിനെ യോഗം ആദരിച്ചു. കെ പ്രേംകുമാര്‍ എംഎല്‍എ, എസ് രാജീവ്, സി കെ നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അരവിന്ദും സിത്താരയും ചേര്‍ന്ന് അവതരിപ്പിച്ച മനോഹരമായ ഗാനസന്ധ്യയും ചടങ്ങിന് മാറ്റുകൂട്ടി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Eid Al Ittihad

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›