ഹോം › ഗൾഫ്

വെറും 5,700 രൂപക്ക് യു എ ഇയില്‍ ഓണ്‍ അറൈവല്‍ വിസ

By MJ News Desk · 18 Oct 2024, 08:39 PM

ദുബൈ: കുറഞ്ഞ വിലക്കും കൂടുതല്‍ നിയമ തടസ്സങ്ങളില്ലാതെയും ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് യു എ ഇ സര്‍ക്കാര്‍. 60 ദിവസത്തെ ഈ വിസ വെറും 250 ദിര്‍ഹമിന് (ഏകദേശം 5,700 രൂപക്ക്) ഇന്ത്യക്കാര്‍ക്ക് ലഭിക്കും. അതേസമയം, യു കെയിലും ഇ യു രാജ്യങ്ങളിലും ടൂറിസ്റ്റ് വിസ ഉള്ള ഇന്ത്യക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാരായ ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കാനാണ് പുതിയ നടപടിയുമായി യു എ ഇ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#UAE#visa

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›