യു എ ഇയില്‍ 48 മണിക്കൂറില്‍ ഇടക്കിടെ മഴ

അബൂദബി: യു എ ഇയില് അടുത്ത 48 മണിക്കൂറില് മഴ ഇടക്കിടെയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. കാറ്റ് കാരണം പൊടി ഉയരാന് ഇടയുണ്ട്. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ്
 

അബൂദബി: യു എ ഇയില്‍ അടുത്ത 48 മണിക്കൂറില്‍ മഴ ഇടക്കിടെയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. കാറ്റ് കാരണം പൊടി ഉയരാന്‍ ഇടയുണ്ട്.

രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് മഴയുണ്ടാകുക. കടല്‍ പ്രക്ഷുബ്ധമാകും. രാജ്യത്ത് പലയിടങ്ങളിലും തണുത്ത കാലാവസ്ഥയാണ്.