ഹോം › ഗൾഫ്

കാസര്‍കോട് സ്വദേശി ഹൃദയാഘാതത്താല്‍ സഊദിയില്‍മരിച്ചു

By News Desk · 16 Dec 2024, 07:45 PM

റിയാദ്: കാസര്‍കോട് നിലേശ്വരം സ്വദേശി സഊദിയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. അക്ബര്‍ ട്രാവല്‍സിന്റെ ഹായില്‍ ബ്രാഞ്ചില്‍ ജീവനക്കാരനായ മുജീബ്(51) ആണ് താമസസ്ഥലത്തുനിന്നും രാവിലെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോകവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. വഴിമധ്യേ കുഴഞ്ഞുവീണ മജീബിനെ ഹായിലിലെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി ഹായില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: സജ്‌ന. മക്കള്‍: ഹിഷാം, ഫാത്തിമ. കാസര്‍കോട് സ്വദേശി ഹൃദയാഘാതത്താല്‍ സഊദിയില്‍മരിച്ചു റിയാദ്: കാസര്‍കോട് നിലേശ്വരം സ്വദേശി സഊദിയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. അക്ബര്‍ ട്രാവല്‍സിന്റെ ഹായില്‍ ബ്രാഞ്ചില്‍ ജീവനക്കാരനായ മുജീബ്(51) ആണ് താമസസ്ഥലത്തുനിന്നും രാവിലെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോകവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. വഴിമധ്യേ കുഴഞ്ഞുവീണ മജീബിനെ ഹായിലിലെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി ഹായില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: സജ്‌ന. മക്കള്‍: ഹിഷാം, ഫാത്തിമ. കാസര്‍കോട് സ്വദേശി ഹൃദയാഘാതത്താല്‍ സഊദിയില്‍മരിച്ചു റിയാദ്: കാസര്‍കോട് നിലേശ്വരം സ്വദേശി സഊദിയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. അക്ബര്‍ ട്രാവല്‍സിന്റെ ഹായില്‍ ബ്രാഞ്ചില്‍ ജീവനക്കാരനായ മുജീബ്(51) ആണ് താമസസ്ഥലത്തുനിന്നും രാവിലെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോകവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. വഴിമധ്യേ കുഴഞ്ഞുവീണ മജീബിനെ ഹായിലിലെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി ഹായില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: സജ്‌ന. മക്കള്‍: ഹിഷാം, ഫാത്തിമ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ATTACK

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›