ഹോം › ഗൾഫ്

കൊല്ലം സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

By News Desk · 12 Feb 2025, 06:10 PM

കുവൈറ്റ് സിറ്റി: കൊല്ലം ആയൂര്‍ സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. അലക്‌സ്‌കുട്ടി(59) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. കുവൈറ്റ് ഒഐസിസി കെയര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യ: ഷൈനി അലക്‌സ് (ആയൂര്‍ ഇടമുളക്കല്‍ എസ് സിബി ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം). അനു പി അലക്‌സ് (യൂത്ത് കോണ്‍ഗ്രസ് ഇടമുളക്കല്‍ മണ്ഡലം മുന്‍ പ്രസിഡന്റ്), അജു അലക്‌സ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›