ഹോം › ഗൾഫ്

കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതത്താല്‍ ജിദ്ദയില്‍ മരിച്ചു

By News Desk · 24 Feb 2025, 08:29 PM

ജിദ്ദ: മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ സ്വദേശിയായ പ്രവാസി ജിദ്ദയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. 25 വര്‍ഷത്തോളമായി സൗദിയില്‍ കഴിയുന്ന പാറമ്മല്‍ സ്വദേശി കൊടക്കാട്ടില്‍ ഹൈദ്രസ് (61) ആണ് മരിച്ചത്. തന്റെ സ്‌പോണ്‍സറായ അറബിക്കൊപ്പം ത്വായിഫില്‍നിന്ന് ജിദ്ദയില്‍ എത്തിയപ്പോഴാണ് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ മരണം സംഭവിക്കുകയായിരുന്നു. ജീദാനി ആശുപത്രിയിലെ മോര്‍ച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഭാര്യ: ഫാത്തിമ. മക്കള്‍: ജാവേദ് അഹമ്മദ് (ദുബായ്) ഗസന്‍ഫര്‍ ഹൈദ്രസ്, ഹാദില്‍ ഹൈദ്രസ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›