ഹോം › ഗൾഫ്

കുവൈറ്റില്‍ ഈ വര്‍ഷം അനുഭവപ്പെടുന്നത് 60 വര്‍ഷത്തെ ഏറ്റവും കടുത്ത ശൈത്യം

By News Desk · 26 Feb 2025, 04:22 PM

കുവൈത്ത് സിറ്റി: കുവൈത്തിന്റെ 60 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യ ദിനമായിരുന്നു ഫെബ്രുവരി 25ലേതെന്ന് അധികൃതര്‍. സൈബീരിയ പോളാര്‍ ശീതക്കാറ്റാണ് കുവൈത്തിനെ അക്ഷരാര്‍ത്ഥത്തില്‍ മരവിപ്പിച്ചത്. രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് ഇന്നലെ മത്‌റബയിലാണ് രേഖപ്പെടുത്തിയത്. മത്‌റബ ഇന്നലെ സാക്ഷിയായത് മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് താപനിലക്കായിരുന്നു. സാല്‍മിയില്‍ മൈനസ് ആറ് ഡിഗ്രിയായിരുന്നു. ഈ രണ്ടു പ്രദേശങ്ങളിലും ഇതുവരെ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇന്നലെ രാജ്യത്തിന്റെ മരുഭൂ പ്രദേശങ്ങളിലാണ് അതിശൈത്യം തീവ്രമായി അനുഭവപ്പെട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Kuwait

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›