ഹോം › ഗൾഫ്

കുവൈത്ത് വിഷമദ്യ ദുരന്തം: മരണസംഖ്യ 23 ആയി, 21 പേർക്ക് കാഴ്ച നഷ്ടമായി

By MJ Desk · 15 Aug 2025, 10:21 AM

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 23 ആയി ഉയർന്നു. ദുരന്തത്തിൽപ്പെട്ടവരുടെ എണ്ണം 160 ആയി. കുവൈത്ത് ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരെല്ലാം ഏഷ്യാക്കാരാണ്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ് ചികിത്സയിലുള്ളവരിൽ മലയാളികളുമുണ്ട്. വിഷമദ്യ ദുരന്തത്തിൽ മലയാളി മരിച്ചതായി നേരത്തെ സ്ഥിരീകരണം വന്നിരുന്നു. കണ്ണൂർ സ്വദേശി പി സച്ചിനാണ്(31) മരിച്ചത്. നാല് വർഷം മുമ്പാണ് സച്ചിൻ കുവൈത്തിലെത്തിയത് മെഥനോൾ കലർന്ന മദ്യം കഴിച്ചതിന് പിന്നാലെയാണ് ദുരന്തം. 21 പേർക്ക് കാഴ്ച നഷ്ടമായി. ചികിത്സയിലുള്ളവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›