ഹോം › ഗൾഫ്

കുവൈറ്റ് വാറ്റ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു

By News Desk · 15 Jan 2025, 03:06 PM

കുവൈറ്റ് സിറ്റി: യുഎഇയും മറ്റ് ജിസിസി രാജ്യങ്ങളും വാറ്റ് നികുതി ഏര്‍പ്പെടുത്തിയതിന്റെ ചുവടുപിടിച്ച് കുവൈറ്റും വാറ്റ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. യുഎഇ 2018 മുതലാണ് വാറ്റ് നികുതി ഏര്‍പ്പെടുത്തിയത്. അഞ്ചു ശതമാനം വാറ്റാണ് യുഎഇ ഈടാക്കുന്നത്. ഇതിന് സമാനമായി മറ്റ് ഗള്‍ഫ് നാടുകളിലും വാറ്റ് ഈടാക്കുന്നുണ്ട്. അഞ്ചു മുതല്‍ 10 ശതമാനംവരെയാണ് ഈടാക്കുന്നത്. കുവൈറ്റില്‍ ഇതിനായുള്ള ആലോചനകള്‍ തകൃതിയാണെങ്കിലും എന്നുമുതലാവും നടപ്പാക്കി തുടങ്ങുകയെന്ന് വ്യക്തമല്ല. എന്തായാലും പുതിയ വര്‍ഷം ആരംഭിച്ചിരിക്കേ അധികം വൈകാതെ അത് പ്രാബല്യത്തിലാവുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›