കുവൈറ്റിൽ 571 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: 571 പേര്ക്ക് കൂടി കുവൈറ്റിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരണപ്പെട്ടു . ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,528ഉം,
 

കുവൈറ്റ് സിറ്റി: 571 പേര്‍ക്ക് കൂടി കുവൈറ്റിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരണപ്പെട്ടു . ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,528ഉം, മരിച്ചവരുടെ എണ്ണം 515ഉം ആയി.

537 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ, രോഗ മുക്തരുടെ എണ്ണം 72,307 ആയി ഉയർന്നു. നിലവില്‍ 7,706 പേരാണ് ചികിത്സയിലുള്ളത്.

ഇതില്‍ 97 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,443 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയതോടെ. ആകെ പരിശോധനകളുടെ എണ്ണം 587,567 ആയി വർദ്ധിച്ചു.