സമര ഭീഷണി ഏറ്റു; കുവൈത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് വേതന പരിഷ്‌കരണം

കുവൈത്ത് സിറ്റി: സമരം ചെയ്യുമെന്ന ഭീഷണിക്കൊടുവില് കുവൈത്തിലെ എയര് ട്രാഫിക് കണ്ട്രോളര്മാര്ക്ക് വേതന പരിഷ്കരണം. ദിവസം എട്ട് മണിക്കൂര് ജോലി നിശ്ചയിച്ചിട്ടുണ്ട്. ഒരാഴ്ചയില് മൂന്ന് ഷിഫ്റ്റുകളില് ജോലി
 

കുവൈത്ത് സിറ്റി: സമരം ചെയ്യുമെന്ന ഭീഷണിക്കൊടുവില്‍ കുവൈത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് വേതന പരിഷ്‌കരണം. ദിവസം എട്ട് മണിക്കൂര്‍ ജോലി നിശ്ചയിച്ചിട്ടുണ്ട്. ഒരാഴ്ചയില്‍ മൂന്ന് ഷിഫ്റ്റുകളില്‍ ജോലി ചെയ്താല്‍ മതിയാകും. രണ്ട് ദിവസത്തെ ഓഫ് ലഭിക്കും.

ഷിഫ്റ്റുകള്‍ക്ക് അനുസരിച്ച് അധിക ഇന്‍സെന്റീവും ലഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ഇമാദ് അല്‍ സനൂസി പറഞ്ഞു.