കുവൈത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പ്രവാസി വിദ്യാര്‍ത്ഥികള്‍ ഔട്ട്

കുവൈത്ത് സിറ്റി: കുവൈത്തില് സര്ക്കാര് സ്കൂളുകളില് നിന്ന് പ്രവാസി, അഭയാര്ഥി വിദ്യാര്ത്ഥികളെ പുറത്താക്കുന്നു. സര്ക്കാര് സ്കൂളുകളിലെ പ്രവേശന മാനദണ്ഡം ലംഘിച്ചുവെന്നാണ് അധികൃതര് പറയുന്നത്. ഫര്വാനിയ്യ, ജഹ്റ മേഖലകളിലെ
 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പ്രവാസി, അഭയാര്‍ഥി വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രവേശന മാനദണ്ഡം ലംഘിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്.

ഫര്‍വാനിയ്യ, ജഹ്‌റ മേഖലകളിലെ ചില സ്‌കൂളുകളില്‍ ശേഷിക്കപ്പുറം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അടുത്ത വര്‍ഷമാണ് ഇവരെ പുറത്താക്കുക. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുപ്പതിനായിരത്തിലേറെ കുവൈത്തിയിതര വിദ്യാര്‍ത്ഥികളുണ്ടെന്നാണ് കണക്ക്.