കു​വൈ​റ്റി​ലെ പു​തി​യ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തിയായി കോട്ടയം പാ​ലാ സ്വദേശി സി​ബി ജോ​ര്‍ജ് ഞായറാഴ്ച ചുമതലയേല്‍ക്കും

കുവൈറ്റ്: കുവൈറ്റിലെ പുതിയ ഇന്ത്യന് സ്ഥാനപതി കോട്ടയം പാലാ സ്വദേശി സിബി ജോര്ജ് ഓഗസ്റ്റ് രണ്ടിനു ചുമതലയേല്ക്കും. കുവൈറ്റില് സ്ഥാനപതിയാകുന്ന രണ്ടാമത്തെ മലയാളിയാണ്. വിദേശകാര്യ സര്വീസിലെ 1993
 

കുവൈറ്റ്‌: കു​വൈ​റ്റി​ലെ പു​തി​യ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി കോട്ടയം പാ​ലാ സ്വ​ദേ​ശി സി​ബി ജോ​ര്‍ജ് ഓ​ഗ​സ്റ്റ് ര​ണ്ടി​നു ചു​മ​ത​ല​യേ​ല്‍ക്കും. കു​വൈ​റ്റി​ല്‍ സ്ഥാ​ന​പ​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യാ​ണ്.

വി​ദേ​ശ​കാ​ര്യ സ​ര്‍വീ​സി​ലെ 1993 ബാ​ച്ചു​കാ​ര​നാ​യ സി​ബി 2017 മു​ത​ല്‍ സ്വി​റ്റ്സ​ര്‍ല​ന്‍ഡി​ലെ​യും വ​ത്തി​ക്കാ​നി​ലെ​യും അം​ബാ​സ​ഡ​റാ​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ, ഇ​റാ​ന്‍, പാ​ക്കി​സ്ഥാ​ന്‍, ഖ​ത്ത​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​മ്പു ജോ​ലി ചെ​യ്തി​ട്ടു​ള്ള സി​ബി അ​റ​ബി​ക് ഭാ​ഷ​യി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യി​ട്ടു​ണ്ട്.

സ്വി​റ്റ്സ​ര്‍ല​ന്‍ഡി​ലെ​യും വ​ത്തി​ക്കാ​നി​ലെ​യും അം​ബാ​സ​ഡ​റാ​യി​രു​ന്നു സി​ബി. ക​ലി​ക മോ​ഹ​ന്‍ എ​ന്ന​റി​യി​പ്പെ​ട്ടി​രു​ന്ന ബി.​എം.​സി. നാ​യ​രാ​ണ് കു​വൈ​റ്റി​ല്‍ ആ​ദ്യ മ​ല​യാ​ളി അം​ബാ​സ​ഡ​ര്‍.

2014ല്‍ ​എ​സ്.​കെ. സിം​ഗ് അ​വാ​ര്‍ഡ് ഫോ​ര്‍ എ​ക്സ​ല​ന്‍സി​ന് അ​ര്‍ഹ​നാ​യ സി​ബി കോ​ട്ട​യം പാ​ലാ പൊ​ടി​മ​റ്റം കു​ടും​ബാം​ഗ​മാ​ണ്. ജോ​യി​സ് ജോ​ണ്‍ ആ​ണ് ഭാ​ര്യ.