ജലീബ് അല്‍ ശുയൂഖില്‍ നിന്ന് പിടികൂടിയ 140 പ്രവാസികളെ നാടുകടത്തല്‍ വകുപ്പിന് കൈമാറി

കുവൈത്ത് സിറ്റി: ജലീബ് അല് ശുയൂഖില് സര്ക്കാര് പ്രഖ്യാപിച്ച അവധി അവസാനിച്ചിട്ടും ഒഴിയാതിരുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിച്ച് അധികൃതര്. 140 ബാച്ചിലര് പ്രവാസികളെ നാടുകടത്തല് വകുപ്പിന് കൈമാറിയിട്ടുണ്ട്.
 

കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി അവസാനിച്ചിട്ടും ഒഴിയാതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് അധികൃതര്‍. 140 ബാച്ചിലര്‍ പ്രവാസികളെ നാടുകടത്തല്‍ വകുപ്പിന് കൈമാറിയിട്ടുണ്ട്.

ജലീബ് അല്‍ ശുയൂഖിലെ 120 ഷോപ്പുകള്‍ അടക്കുകയും 43 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ബാച്ചിലര്‍മാര്‍ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. രണ്ട് ലക്ഷം പേര്‍ താമസിക്കുന്ന പ്രദേശമാണിത്.