ഹോം › ഗൾഫ്

കുവൈറ്റ് പൗരന്മാര്‍ക്ക് വിസയില്ലാതെ 99 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

By News Desk · 09 Jan 2025, 09:13 PM

കുവൈറ്റ് സിറ്റി: രാജ്യാന്തര റാങ്കിങ്ങില്‍ കുവൈറ്റ് പാസ്‌പോര്‍ട്ടിന് 50ാം സ്ഥാനം. ഇതോടെ ലോകത്തെ 99 രാജ്യങ്ങളില്‍ കുവൈറ്റ പൗരന്മാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താന്‍ സാധിക്കും. ഹെന്‍ലി ഗ്ലോബല്‍ മൊബിലിറ്റി ഇന്റെക്‌സ് 2025ല്‍ ആണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റാങ്കിങ്ങില്‍ 55ാം സ്ഥാനത്തായിരുന്നു കുവൈറ്റ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വര്‍ധിച്ച പാസ്‌പോര്‍ട്ടിന്റെ ശക്തിയാണ് ഇത്രയും രാജ്യങ്ങളില്‍ വിസയോ, വിസ ഓണ്‍ അറൈവലോ ഇല്ലാതെ സഞ്ചരിക്കാന്‍ ഇടയാക്കുന്നതെന്നതെന്നു അധികൃതര്‍ വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›