ഹോം › ഗൾഫ്

കുവൈറ്റ് കിരീടാവകാശി ജിസിസി വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

By News Desk · 28 Dec 2024, 06:42 PM

കുവൈറ്റ് സിറ്റി: സഊദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ള ജിസിസി വിദേശകാര്യ മന്ത്രിമാരുമായി കുവൈറ്റ് കിരീടാവകാശി ശൈഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച കുവൈറ്റ് നഗരത്തിലെ ബയാന്‍ പാലസിലാണ് കൂടിക്കാഴ്ച നടത്തിയത്. 46ാമത് ജിസിസി മിനിസ്റ്റീരിയര്‍ കൗണ്‍സിലിന്റെ അസാധാരണ യോഗത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. സിറിയ, ലബനോണ്‍, ഗാസ വിഷയങ്ങളാണ് ചര്‍ച്ചചെയ്തത്. സിറിയയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›